MES Latest News

August

30

2022

SMART INDIA HACKATHON

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഫൈനലില്‍ എം.ഇ.എസ്. കോളേജ് മാറംപള്ളിക്ക് രണ്ടാം സ്ഥാനം

പെരുമ്പാവൂര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എ.ഐ.സി.റ്റി.ഇ. കേന്ദ്രസര്‍ക്കാരിന്റെ ഇന്നവേഷന്‍ സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഒഡിഷയിലെ ഭുവനേശ്വരില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ഫൈനല്‍ റൗണ്ടില്‍ എം.ഇ.എസ്. കോളേജ് മാറംപള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എം.എസ്.സി. ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികളായ ടീം ലീഡര്‍ റ്റി.എ. സാഹിദ് ബിന്‍ അലി,ടീം അംഗങ്ങളായ ഷോണ്‍സണ്‍ സന്തോഷ്,
കെ.എസ്.ഹസീന,അമൃത ജിനേഷ്, സേതുലക്ഷ്മി എസ്.നായര്‍,
രഹനമോള്‍ എന്നിവര്‍ പങ്കെടുത്തു.
ടീം മെന്‍ഡര്‍മാരായി ഇ.എം.ഷറീന, റോഷ്‌നി അലക്‌സ് കോളേജിനെ പ്രതിനീധികരിച്ച് പങ്കെടുത്തു. ഹാക്കത്തോണില്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള ഏക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് എം.ഇ.എസ്. കോളേജ്. (ആലുവ, പെരുമ്പാവൂര്‍)

August

24

2022

FREEDOM QUEST 2022

National Level Inter-Collegiate Quiz Contest 2022