ADMISSION PROCESSS M.Sc INTEGRATED PROGRAMME IN CHEMISTRY 2021-22

FOR ENQUIRY

Management Admission: 9895280908

CAP/Community Admission: 9447511393, 9496155300, 9847906707

Fee Details : 9447378776

Technical Support : 9961059109

 

Community Quota

     

Community Quota Rank List-IP

 

 

Management Quota

      2021-2022 വര്‍ഷത്തേക്കുള്ള എം.എസ് സി ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ കെമിസ്ട്രി (എയ്‌ഡഡ്) കോഴ്സിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ Step I - College  Application Portal & Step II - Management Form Uploading Portal  എന്നീ രണ്ടു പോര്‍ട്ടലില്‍ കൂടി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്‍റഗ്രേറ്റഡ് കോഴ്സ് (IP CAP) പ്രവേശനത്തിനുള്ള അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തതിന്‍റെ അപേക്ഷ നമ്പര്‍ (IP CAP ID) നിര്‍ദ്ധിഷ്ട സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കണം.

     മാനേജ്മെന്റ് ക്വാട്ട സീറ്റില്‍ പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് +2 / Equivalent examination with Chemistry as one of the optional subjects and Part III (Except English, Malayalam, Hindi) 60% മാര്‍ക്കില്‍ കുറയുവാന്‍ പാടുള്ളതല്ല.

      ആദ്യമായി  Management quota Form IP-Download Now ഡൌണ്‍ലോഡ് ചെയ്ത് A4 വെള്ള പേപ്പറില്‍ പ്രിന്‍റ് എടുത്ത് എല്ലാ കോളങ്ങളും പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷകര്‍ത്താവിന്റെയും ശുപാര്‍ശ ചെയ്യുന്ന വ്യക്തിയുടേയും ഒപ്പോടുകൂടി സുക്ഷിക്കുക. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.

  • Passport Size Photograph (jpg size <500 Kb)
  • SSLC (scanned copy  pdf  size <800 Kb)
  • Qualifying Examination Mark list (scanned copy pdf size <800 Kb)
  • Supporting Document if applicable (scanned copy pdf size <800 Kb)
  • Management Quota Form (scanned copy pdf size <800 Kb) in Stage II

അപേക്ഷിക്കേണ്ട വിധം

       Stage I- College Application

  • Go to College application portal
  • Select Application for MES College Marampally : IP Admission
  • Register with your Name, E-Mail ID and a new password
  • Select Application Category – General
  • Admission Quota – Management Admission
  • Provide IP CAP ID
  • Fill the personal details, qualifying details, course selection
  • Upload photo and documents
  • Make application fee payment through Digital Payment gateway Application fee 55/-
  • Submit the application
  • Download and keep acknowledgement slips

        Step I - College  Application Portal

        Stage II – Uploading Management Quota Form

  • Go to Management Form Uploading portal
  • Select Application for MES College Marampally : IP Management Admission
  • Login with Mail ID and Password
  • Select Courses maximum three courses
  • Make application fee payment through Digital Payment gateway Application fee 250/-
  • Upload Scanned Copy of Management Quota Form (Duly filled and signed)
  • Submit the application
  • Download and keep acknowledgement slip

        Step II - Management Form Uploading Portal